മഹാരോഗങ്ങളാലും ദാരിദ്ര്യത്താലും സമൂഹ ത്ത ില്‍ വളരെ ദുരിതമഭവിയ്ക്കുന്ന വരെ സഹായ ിക്കുവ ാനായി ജാതി-മത-രാഷ ്ട്രീയ ഭേദമെന്യേ ജീവകാരുണ്യ പ്രവര്‍ത്തന ങ്ങള്‍ ചെയ്യുന്ന സംഘടനയാണ് ബ്ലഡ് 4 ലൈഫ് ചാരിറ്റ ിള്‍ ട്രസ്റ്റ്. തിരുവന ന്ത പുരം റീജിയ ണല്‍ കാന്‍സര്‍ സെന്‍റര്‍, ശ്രീചിത്ര തിരുന ാള്‍ ഇന്‍സ്റ്റിറ്റ ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍റ ് ടെക്നോള ജി, മെഡിക്കല്‍ കോളേജ്, ശ്രീ അവിട്ടം തിരുനാള്‍ ആശുപത്രി തുടങ്ങിയ വിദഗ്ധ ചികിത്സക ള്‍ ലഭിയ്ക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി പല സ്ഥലങ്ങ ള ില്‍ നിന്നും വന്നെത്തുന്ന നിര്‍ധനേ രാഗികളെ സഹായിക്ക ുക എന്ന ലക്ഷ്യത്തോടെ 2017 ജൂലൈ 21 ന് ആരംഭ ിച്ച സംഘടന യ ുടെ സഹായങ്ങള്‍ ഇന്ന് കേരളത്തില്‍ പല സ്ഥലങ്ങളിലും ലഭ്യമാക്കുവാന്‍ കഴിയുന്ന.